Dr. Deepika's Health Tips
Dr. Deepika's Health Tips
  • Видео 438
  • Просмотров 9 618 154
രാത്രിയിലെ ഭക്ഷണത്തിൽ ഈ തെറ്റുകൾ ചെയ്യരുത് | ഇവ കഴിച്ചാൽ പല അസുഖങ്ങളും വരാം| #diet #dinner #health
ഇന്നത്തെ കാലത്തു ആരോഗ്യത്തിൻ‌റ കാര്യമെടുത്താൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനും കഴിക്കുന്ന രീതിയ്ക്കും എല്ലാം വലിയ പങ്കുണ്ട്. ചില ഭക്ഷണങ്ങൾ കലോറി കൂടുതൽ ഉള്ളവയും എളുപ്പത്തിൽ ദഹിക്കാത്തവയും ഒക്കെയാണ്. അപ്പൊ ഇവയെല്ലാം രാത്രിയിൽ കഴിക്കുമ്പോൾ ഇത് പ്രമേഹം, അമിത വണ്ണം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഈ ഭക്ഷണങ്ങളെ കുറിച്ചാണ് ഈ വിഡിയോയിൽ വിശദമായി പറയുന്നത് ഇൗ വീഡിയോ തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുന്ന വീഡിയോ ആണ്. അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Re...
Просмотров: 436

Видео

മുട്ട ഒരു ദിവസം എത്രയെണ്ണം കഴിക്കാം | മുട്ടയുടെ മഞ്ഞക്കരു കഴിക്കാൻ പാടില്ലാത്തവർ ആരെല്ലാം? | #egg
Просмотров 752День назад
മുട്ട protein ഉള്ള ഭക്ഷണം ആയതു കൊണ്ട് തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരും ജിമ്മിൽ പോകുന്നവരും സ്ഥിരം അവരുടെ ഡയറ്റിൽ ഉൾപെടുത്തുന്ന ഒന്നാണ്. പക്ഷെ പലർക്കും സംശയമാണ് മുട്ട ഒരു ദിവസം എത്ര എണ്ണം കഴിക്കാം, മഞ്ഞക്കരു ഒഴിവാക്കണോ എന്നെല്ലാം, അത് കൂടാതെ എങ്ങനെ കഴിക്കുമ്പോഴാണ് മുട്ടയുടെ ഗുണം ശരീരത്തിന് നല്ല രീതിയിൽ കിട്ടുന്നതെന്നും നമുക്കീ വീഡിയോയിലൂടെ അറിയാം . ഇൗ വീഡിയോ തീർച്ചയായും നിങ്ങൾക്കെല്ലാവർക്...
നിങ്ങളൊരു കരൾ രോഗിയായി മാറാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | #kidneydisease #kidneyhealth #health
Просмотров 1,1 тыс.14 дней назад
നിങ്ങളൊരു കരൾ രോഗിയായി മാറാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | #kidneydisease #kidneyhealth #health
കുഴിനഖം വീട്ടിൽ നിന്ന് തന്നെ മാറ്റാനുള്ള വഴികൾ | Kuzhinagam | Nail infection #nailinfection
Просмотров 2 тыс.21 день назад
കുഴിനഖം വീട്ടിൽ നിന്ന് തന്നെ മാറ്റാനുള്ള വഴികൾ | Kuzhinagam | Nail infection #nailinfection
ഉറക്കത്തിൽ കാലിൽ മസിൽ ഉരുണ്ടു കയറുന്നുണ്ടോ|പരിഹാരവും | Muscle Cramps Malayalam | Avoid muscle cramps
Просмотров 2,4 тыс.Месяц назад
ഉറക്കത്തിൽ കാലിൽ മസിൽ ഉരുണ്ടു കയറുന്നുണ്ടോ|പരിഹാരവും | Muscle Cramps Malayalam | Avoid muscle cramps
ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാൽ സംഭവിക്കുന്ന മാറ്റങ്ങൾ | പ്രധാന ലക്ഷണങ്ങൾ | Protein kuranjal | Protein
Просмотров 4,6 тыс.Месяц назад
ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാൽ സംഭവിക്കുന്ന മാറ്റങ്ങൾ | പ്രധാന ലക്ഷണങ്ങൾ | Protein kuranjal | Protein
നടു ഉളുക്കി പിടിക്കുന്നത് മാറാൻ | നടു മിന്നി പിടിച്ചാൽ | നടു ഞെട്ടൽ | back sprain malayalam
Просмотров 876Месяц назад
നടു ഉളുക്കി പിടിക്കുന്നത് മാറാൻ | നടു മിന്നി പിടിച്ചാൽ | നടു ഞെട്ടൽ | back sprain malayalam
മൂക്കിൽ നിന്നും രക്തം വന്നാൽ എന്ത് ചെയ്യണം | കാരണമെന്ത്?nose bleeding malayalam, epistaxis malayalam
Просмотров 1,2 тыс.Месяц назад
മൂക്കിൽ നിന്നും രക്തം വന്നാൽ എന്ത് ചെയ്യണം | കാരണമെന്ത്?nose bleeding malayalam, epistaxis malayalam
നടുവേദന കാലിലേക്ക് വന്ന് തുടങ്ങിയെങ്കിൽ മാറാൻ ഈ കാര്യങ്ങൾ ചെയ്യൂ | Naduvedana maran malayalam
Просмотров 765Месяц назад
നടുവേദന കാലിലേക്ക് വന്ന് തുടങ്ങിയെങ്കിൽ മാറാൻ ഈ കാര്യങ്ങൾ ചെയ്യൂ | Naduvedana maran malayalam
Pcod ഉണ്ടെങ്കിൽ ഗർഭധാരണം വൈകുമോ? | Infertility malayalam | pcod malayalam | Pregnancy malayalam
Просмотров 4552 месяца назад
Pcod ഉണ്ടെങ്കിൽ ഗർഭധാരണം വൈകുമോ? | Infertility malayalam | pcod malayalam | Pregnancy malayalam
അരിമ്പാറ പൂർണമായി മാറാൻ #wartstreatment #warts #arimbararemoval
Просмотров 4562 месяца назад
അരിമ്പാറ പൂർണമായി മാറാൻ #wartstreatment #warts #arimbararemoval
മുടി വേഗത്തിൽ വളരാൻ റോസ്മേരി ഉപയോഗിക്കേണ്ട രീതി | most effective hair care | hair care| home remedy
Просмотров 25 тыс.2 месяца назад
മുടി വേഗത്തിൽ വളരാൻ റോസ്മേരി ഉപയോഗിക്കേണ്ട രീതി | most effective hair care | hair care| home remedy
കുട്ടികളുണ്ടാവാൻ വൈകുമ്പോൾ പുരുഷന്മാരിലെ കാരണമറിയാം|Male infertility malayalam|infertility malayalam
Просмотров 5582 месяца назад
കുട്ടികളുണ്ടാവാൻ വൈകുമ്പോൾ പുരുഷന്മാരിലെ കാരണമറിയാം|Male infertility malayalam|infertility malayalam
തൈറോയ്ഡ് രോഗം ഗർഭധാരണത്തെ ബാധിക്കുമോ? | Thyroid and infertility | Thyroid in pregnancy | Infertility
Просмотров 3202 месяца назад
തൈറോയ്ഡ് രോഗം ഗർഭധാരണത്തെ ബാധിക്കുമോ? | Thyroid and infertility | Thyroid in pregnancy | Infertility
സ്ത്രീകളിലെ വന്ധ്യതയുടെ കാരണങ്ങൾ | എങ്ങനെ പരിഹരിക്കാം | Infertility Malayalam | Female Infertility
Просмотров 9673 месяца назад
സ്ത്രീകളിലെ വന്ധ്യതയുടെ കാരണങ്ങൾ | എങ്ങനെ പരിഹരിക്കാം | Infertility Malayalam | Female Infertility
കോവിഷീൽഡ് വാക്സിൻ എടുത്തവർ ഇൌ ടെസ്റ്റുകൾ നിർബന്ധമായും ചെയ്യണം | Covishield Vaccine | Dr Deepika
Просмотров 11 тыс.3 месяца назад
കോവിഷീൽഡ് വാക്സിൻ എടുത്തവർ ഇൌ ടെസ്റ്റുകൾ നിർബന്ധമായും ചെയ്യണം | Covishield Vaccine | Dr Deepika
ഒാവുലേഷൻ സമയം എങ്ങനെ തിരിച്ചറിയാം | ഗർഭധാരണം നടക്കാൻ | Symptoms of ovulation malayalam | Ovulation
Просмотров 3,2 тыс.3 месяца назад
ഒാവുലേഷൻ സമയം എങ്ങനെ തിരിച്ചറിയാം | ഗർഭധാരണം നടക്കാൻ | Symptoms of ovulation malayalam | Ovulation
ഹൃദയത്തിൻറ പ്രവർത്തനം കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | ഹൃദ്രോഗം വരാനുള്ള കാരണം| Heart Attack
Просмотров 4,4 тыс.3 месяца назад
ഹൃദയത്തിൻറ പ്രവർത്തനം കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | ഹൃദ്രോഗം വരാനുള്ള കാരണം| Heart Attack
മാതളത്തിൻ‍റ നമ്മൾ ആരും അറിയാതെ പോയ ഗുണങ്ങൾ | ഒരുപാടു രോഗങ്ങൾക്ക് ഫലപ്രദം | Anar benefits malayalam
Просмотров 3,6 тыс.3 месяца назад
മാതളത്തിൻ‍റ നമ്മൾ ആരും അറിയാതെ പോയ ഗുണങ്ങൾ | ഒരുപാടു രോഗങ്ങൾക്ക് ഫലപ്രദം | Anar benefits malayalam
ഈ ലക്ഷണങ്ങൾ കണ്ടാൽ തീ‍ർച്ചയായും സോഡിയം ലെവൽ ചെക്ക് ചെയ്യണം | Symptoms of low sodium | hyponatremia
Просмотров 803 тыс.4 месяца назад
ഈ ലക്ഷണങ്ങൾ കണ്ടാൽ തീ‍ർച്ചയായും സോഡിയം ലെവൽ ചെക്ക് ചെയ്യണം | Symptoms of low sodium | hyponatremia
വായിലെ കയ്പ്പ് രുചി, വായ്‌നാറ്റം മാറാൻ ‌| Bitter taste in mouth malayalam | Vayil Kaippu Maran
Просмотров 8 тыс.4 месяца назад
വായിലെ കയ്പ്പ് രുചി, വായ്‌നാറ്റം മാറാൻ ‌| Bitter taste in mouth malayalam | Vayil Kaippu Maran
ആർത്തവം വൈകാൻ കാരണം | ആർത്തവം വരാൻ എന്ത് ചെയ്യണം| Menses malayalam | pregnancy malayalam| Dr Deepika
Просмотров 1,9 тыс.4 месяца назад
ആർത്തവം വൈകാൻ കാരണം | ആർത്തവം വരാൻ എന്ത് ചെയ്യണം| Menses malayalam | pregnancy malayalam| Dr Deepika
മഞ്ഞപിത്തം എങ്ങനെ തിരിച്ചറിയാം | വേഗത്തിൽ മാറാൻ| ലക്ഷണങ്ങൾ | Viral hepatitis malayalam | manjapitham
Просмотров 67 тыс.4 месяца назад
മഞ്ഞപിത്തം എങ്ങനെ തിരിച്ചറിയാം | വേഗത്തിൽ മാറാൻ| ലക്ഷണങ്ങൾ | Viral hepatitis malayalam | manjapitham
വേനൽകാല രോഗങ്ങൾ അറിഞ്ഞിരിക്കുക| വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|kidney stone|allergic rhinitis
Просмотров 2 тыс.4 месяца назад
വേനൽകാല രോഗങ്ങൾ അറിഞ്ഞിരിക്കുക| വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|kidney stone|allergic rhinitis
അസിഡിറ്റിയും നെഞ്ചെരിച്ചിലും മാറാൻ ചെയ്യേണ്ട 5 കാര്യങ്ങൾ | നോമ്പെടുക്കുന്നവർ തീർച്ചയായും അറിയേണ്ടത്
Просмотров 4074 месяца назад
അസിഡിറ്റിയും നെഞ്ചെരിച്ചിലും മാറാൻ ചെയ്യേണ്ട 5 കാര്യങ്ങൾ | നോമ്പെടുക്കുന്നവർ തീർച്ചയായും അറിയേണ്ടത്
മുണ്ടി നീര് വേഗം മാറാനും വരാതിരിക്കാനും ചെയ്യേണ്ട കാര്യങ്ങൾ | Mundineeru malayalam | mumps malayalam
Просмотров 35 тыс.5 месяцев назад
മുണ്ടി നീര് വേഗം മാറാനും വരാതിരിക്കാനും ചെയ്യേണ്ട കാര്യങ്ങൾ | Mundineeru malayalam | mumps malayalam
പരീക്ഷകാലത്ത് കുട്ടികൾക്ക് നിർബന്ധമായും കൊടുക്കേണ്ട ഭക്ഷണങ്ങളും കൊടുക്കാൻ പാടില്ലാത്തതും | ഓർമ ശക്തി
Просмотров 2155 месяцев назад
പരീക്ഷകാലത്ത് കുട്ടികൾക്ക് നിർബന്ധമായും കൊടുക്കേണ്ട ഭക്ഷണങ്ങളും കൊടുക്കാൻ പാടില്ലാത്തതും | ഓർമ ശക്തി
സോറിയാസിസ്‌ എന്ന രോഗത്തെ എങ്ങനെ നേരത്തെ തിരിച്ചറിയാം|എങ്ങനെ ചികിൽസിച്ചു മാറ്റാം| psoriasis treatment
Просмотров 1,3 тыс.5 месяцев назад
സോറിയാസിസ്‌ എന്ന രോഗത്തെ എങ്ങനെ നേരത്തെ തിരിച്ചറിയാം|എങ്ങനെ ചികിൽസിച്ചു മാറ്റാം| psoriasis treatment
യാത്രയിലെ ഛർദിയും ഓക്കാനവും തലകറക്കവും മാറാൻ | Tips to avoid vomiting in travelling| Motion sickness
Просмотров 5325 месяцев назад
യാത്രയിലെ ഛർദിയും ഓക്കാനവും തലകറക്കവും മാറാൻ | Tips to avoid vomiting in travelling| Motion sickness
Vit b12 കുറഞ്ഞാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | vit b12 ആരെല്ലാം നിർബന്ധമായും ടെസ്റ്റ്‌ ചെയ്യണം | B12
Просмотров 2715 месяцев назад
Vit b12 കുറഞ്ഞാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | vit b12 ആരെല്ലാം നിർബന്ധമായും ടെസ്റ്റ്‌ ചെയ്യണം | B12

Комментарии

  • @READY0URMIND
    @READY0URMIND 5 часов назад

    Hello mam.. tool passing സമയത്ത് ഭയക്കര വേദന, മാത്രമല്ല മുട്ട് കാല് ഭയങ്കര കടച്ചിൽ. Examination നടത്തിയ Dr. പറഞ്ഞതു ഫിഷർ ആണെന്നു... ഒരു മാസമായി.. കാല് കടച്ചിൽ ഇപ്പോൾ മാറി.. Anus pain ഉണ്ട്... motion പോകുന്നതിന് മുമ്പ് Mucus പോകുന്നുണ്ട്.. പിഷർ തന്നെ ആയിരിക്കുമോ..? Please reply

  • @devikadileep462
    @devikadileep462 6 часов назад

    Mam honey lemon water chiaya seed kudikkan pattuvoo

  • @Gayuthri1062
    @Gayuthri1062 7 часов назад

    Good information 👍👍

  • @marythomas45690
    @marythomas45690 7 часов назад

    വലിച്ചു നീട്ടാതെ നന്നായി പറഞ്ഞു മനസിലാക്കി തന്നു. വളരെ നന്ദി ഡോക്ടർ🙏

  • @raihanathk5233
    @raihanathk5233 7 часов назад

    Second stage lum ee rogam kandethiyaver und

  • @user-vp6mw1ok5f
    @user-vp6mw1ok5f 8 часов назад

    Doctor,cabergolin...prolactin kurayan 1 month kazhichu...en doctore kaanikathe ninnaal problem undo...enikk prolactin 113 undayirunnu...ini idh care cheidhillenkil problem undo??pregnency try cheyyunnund

  • @jejus-ws2eo
    @jejus-ws2eo 9 часов назад

    Dr... Enik മഞ്ഞപിത്തം അഡ്മിറ്റ്‌ ആയിരുന്നു... ഡിസ്ചാർജ് charge ആയി, ഡിസ്ചാർജ് ആയപ്പോ sgot 1000, bilirubin 3.5 ആയിരുന്നു... ഇപ്പോൾ full rest... നല്ലവണം food കഴിക്കുന്നു... രോഗം ആയിട്ട് ഒന്നും ഇല്ല... ഈ അളവ് കുറയാൻ എത്ര day വേണ്ടി വരും

    • @DrDeepikasHealthTips
      @DrDeepikasHealthTips 6 часов назад

      1 മാസമെങ്കിലും സമയം എടുക്കും

  • @pavithram9052
    @pavithram9052 11 часов назад

    Mam എനിക്ക് ectopic surgery ചെയ്തിട്ട് 1 ലെഫ്റ്റ് ട്യൂബ് മാറ്റി. പിന്നെ ഫോലിക് ആസിഡ് ഉം കഴിക്കുന്നു 10 month ആയി ട്രൈ ചെയ്യുന്നു preg ആവുന്നില്ല.. കൂടാതെ ക്ലോമിഫിൻ സിട്രേറ്റ് 50 കഴിക്കുന്നു 31 32 days il പീരിയഡ് ആവുന്നു...HSG ടെസ്റ്റ്‌ ഉം എടുത്തു പ്രെഗ്നന്റ് aaavan ഇനിയും pattumo mam

    • @DrDeepikasHealthTips
      @DrDeepikasHealthTips 6 часов назад

      ആവുമല്ലോ, ഹോമിയോ ട്രീറ്റ്മെന്റ് ട്രൈ ചെയ്ത് നോക്കൂ

  • @user-yj8dc3do9k
    @user-yj8dc3do9k 12 часов назад

    TSH(18.7)ഇത്. ഹൈപ്പോതൈരോയിഡ്. ആ നോ. റിപ്ലൈ. മുടികൊസിച്ചിലും. മെൻസസ് ക്ലിയറാകുന്നില്ല

  • @𝒂𝒔𝒉𝒎𝒊𝒌𝒂5355
    @𝒂𝒔𝒉𝒎𝒊𝒌𝒂5355 12 часов назад

    Date miss ayitt ennekk 7 divsamyi

  • @rakhiaravind3128
    @rakhiaravind3128 13 часов назад

    Hi Dr. Entte period miss aayitt 7th day njan test cheyyithappol ori faint line kanddu. Pregnant aannon conform cheyyan vendi labill poyi test cheyyithu appol negative aann result. Inn 11 days aayi ithu vare period aayittilla. Labill pokum munne njan vellam kudichirunnu athukondanno result negative aayath. Pregnancy test cheyyum munne vellam kudikkaruthennum athava vellam kudichall 4 hrs kazhinje test cheyyavu ennum kettittunde. Ithu kondavumo labill test cheyyathappol negative result kittiyath

    • @DrDeepikasHealthTips
      @DrDeepikasHealthTips 11 часов назад

      അല്ല. ഒന്നൂടെ യൂറിൻ ചെക്ക് ചെയ്ത് നോക്കൂ

    • @rakhiaravind3128
      @rakhiaravind3128 10 часов назад

      @@DrDeepikasHealthTips ok dr. Entte first pregnancyill 2 month aayappol aann pregnent aanenn thanne njan ariyunnath. Period regular allathathukonde njan ann sredhikkarillayirunnu. 1 ara masam kazhinjappol cheriya systems kanddu thudagi appol onnu est cheyyithappol 2 line undayirunnu. Pinne labill poyappol check cheyyithappol conform aayi

    • @DrDeepikasHealthTips
      @DrDeepikasHealthTips 6 часов назад

      Ok.. അപ്പൊ വെയിറ്റ് ചെയ്ത് നോക്കൂ

  • @aryasreepurushothaman2257
    @aryasreepurushothaman2257 15 часов назад

    മാഡം എന്റെ പീരിയഡ് length 26 ആണു.. പക്ഷെ 3 മാസമായി പ്രേഗ്നെൻസിക്ക് ശ്രമിക്കുന്നു. പക്ഷെ പോസിറ്റീവ് ആകുന്നില്ല.. രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയാണു... ബന്ധപ്പെടാൻ ഏതൊക്കെദിവസം നോക്കണം.. ദയവുചെയ്ത് replay തരുമോ??😢

    • @DrDeepikasHealthTips
      @DrDeepikasHealthTips 13 часов назад

      Ovulation ഡേറ്റ് കണ്ടു പിടിക്കുന്നത് എങ്ങിനെ എന്ന് video ചെയ്തിട്ടുണ്ട്

  • @sushamavijayan8195
    @sushamavijayan8195 15 часов назад

    റോസിമെരി ഇല എവിടെ നിന്ന് കിട്ടും

  • @shyamravi8307
    @shyamravi8307 16 часов назад

    Skin pblm ullavark thyru kazhichal kozhapindo? Thyru ulpuzhukkam undakunu veroru dr paranjuketu

    • @DrDeepikasHealthTips
      @DrDeepikasHealthTips 13 часов назад

      ആളുകൾക്കനുസരിച്ചു വ്യത്യാസം ഉണ്ടാകും. കഴിച്ചു നോക്കൂ

  • @𝒂𝒔𝒉𝒎𝒊𝒌𝒂5355
    @𝒂𝒔𝒉𝒎𝒊𝒌𝒂5355 17 часов назад

    Njn nertheyum comment cheyeyha annu mom njn blood test cheyethirunnu athinte result vannthil no pergant annu kanikunnth ente beta hcg leval 2.0 annu kanikunnth pakshe urin testil randu line kanikunnumund nthanu egane kanikunnth pergancyude ella lakshglumund

    • @DrDeepikasHealthTips
      @DrDeepikasHealthTips 13 часов назад

      ഒരു ഡോക്ടറെ കാണിക്കു. ഡേറ്റ് മിസ്സ്‌ ആയിട്ട് എത്ര ദിവസമായി?

    • @𝒂𝒔𝒉𝒎𝒊𝒌𝒂5355
      @𝒂𝒔𝒉𝒎𝒊𝒌𝒂5355 13 часов назад

      @@DrDeepikasHealthTips deate miss ayitt ennekk 7 duvsamyii

    • @DrDeepikasHealthTips
      @DrDeepikasHealthTips 6 часов назад

      1 വീക്ക്‌ കഴിഞ്ഞു ഒന്നൂടെ നോക്കൂ

  • @rosemaryjohn9539
    @rosemaryjohn9539 18 часов назад

    1.5 yr old baby ku kodukamo

  • @Ishani2023_
    @Ishani2023_ 18 часов назад

    Hi mam, entaye Ammak right breastinte nipple ullilekku valinjittind.Nippleinte avide eppolum oru nanavu poole ind. Oru smellum ind. Pain onnum illa. Vera thadipp onnum illa .edhu cancer aano pls reply mam

    • @DrDeepikasHealthTips
      @DrDeepikasHealthTips 17 часов назад

      Pettennoru gynaecologist ne kanikku, nerittu parisodhikkanam

    • @Ishani2023_
      @Ishani2023_ 17 часов назад

      @@DrDeepikasHealthTips cancer aayirikko

  • @Achuഅച്ചൂസ്
    @Achuഅച്ചൂസ് День назад

    Eth jilla ith

  • @abdurahmanpc8623
    @abdurahmanpc8623 День назад

    നല്ല നിലയിൽ മനസ്സിലാക്കി തന്ന Dr: ക് അഭിനന്ദനങ്ങൾ

  • @pmazin8862
    @pmazin8862 День назад

    വീര്യം കുറഞ്ഞ shampoo etha nallath?

    • @DrDeepikasHealthTips
      @DrDeepikasHealthTips День назад

      ആയുർവേദ അല്ലെങ്കിൽ ഹോമിയോ ഷാംപൂ ഉപയോഗിക്കാം

  • @SudheeshPs-wx2kc
    @SudheeshPs-wx2kc День назад

    വണ്ടി ഓടിച്ചു ഹാന്റിൽ ഒന്ന് വെട്ടി.. അന്നുമുതൽ ഇടത് ഭാഗം വേദന ആണ്... പുറത്ത് ആണ് വേദന....

  • @SudheeshPs-wx2kc
    @SudheeshPs-wx2kc День назад

    ഗുഡ് മെസ്സേജ് ❤❤❤❤❤

  • @ahala.xalkaa.x2833
    @ahala.xalkaa.x2833 День назад

    dr എനിക്ക് ഭയങ്കര ക്ഷീണവും, mood changes, ഉറക്കക്കുറവ് ഉണ്ട്.....

  • @RimsanaP
    @RimsanaP День назад

    എനിക്ക് പിരിയേഡ്സ് കൈഞ്ഞ് 5day കൈഞ്ഞ് വീണ്ടും പിരിയേഡ്സ് ആയി എന്തെങ്കിലും കുഴപ്പംഉണ്ടോ

    • @DrDeepikasHealthTips
      @DrDeepikasHealthTips День назад

      ആദ്യമായ് അല്ലേ ഇങ്ങനെ വരുന്നത്?

    • @RimsanaP
      @RimsanaP День назад

      @@DrDeepikasHealthTips അതെ

    • @RimsanaP
      @RimsanaP День назад

      നല്ലപ്ലീഡിങ് ഇല്ല ചെറുതായിട്ടൊള്ളു

  • @hasnahasan5421
    @hasnahasan5421 День назад

    Dr enk pain kurev und neeru pettenn maran ntha cheyynde pls reply😐

    • @DrDeepikasHealthTips
      @DrDeepikasHealthTips День назад

      വീക്കം പോവാൻ സമയം എടുക്കും

    • @hasnahasan5421
      @hasnahasan5421 День назад

      @@DrDeepikasHealthTips Kari vepila koode manjal mix thekunne nallathano

  • @egmanoj34
    @egmanoj34 День назад

    good information dear doctor

  • @lintubiju3763
    @lintubiju3763 День назад

    കഞ്ഞിവെള്ളം upayogikkunnathinu മുമ്പ് വെളിച്ചെണ്ണ തേക്കാമോ

    • @DrDeepikasHealthTips
      @DrDeepikasHealthTips День назад

      വേണമെങ്കിൽ തേക്കാം, നിർബന്ധമില്ല

  • @𝒂𝒔𝒉𝒎𝒊𝒌𝒂5355

    Enik kazhija masam june 5 piriods ayi pinne july 2 piriods ayi july thanne 28 nu spoting pole kanichu agust 2 piriods miss ayi pergancy kitt vagi chek cheyethu athil randu line kanichu pakshe oru line magi annu kanikunnth pergancy kk chancs indo

    • @DrDeepikasHealthTips
      @DrDeepikasHealthTips День назад

      Positive ആണ്, ഒരു ലൈൻ മങ്ങി ആണെങ്കിലും 2 ലൈൻ വന്നിട്ടുണ്ടെങ്കിൽ പോസിറ്റീവ് ആണ്. Congratultions

    • @𝒂𝒔𝒉𝒎𝒊𝒌𝒂5355
      @𝒂𝒔𝒉𝒎𝒊𝒌𝒂5355 День назад

      @@DrDeepikasHealthTips ☺

  • @nayanajayan6825
    @nayanajayan6825 День назад

    Hi dr ente monu brith weight 3.400 ayirunu ipol 9 month 6 dys ayi Weight 7.300 ullu ithu normal ano

  • @SamadShulu
    @SamadShulu 2 дня назад

    Nellika fresh thanne kazhichal pore

  • @aleena3009
    @aleena3009 2 дня назад

    Dr. എനിക്ക് 39 വയസ്സുണ്ട്. തൈറോയ്ഡ് മരുന്ന് കഴിക്കുന്നുണ്ട് 50mg ആണ്. എനിക്ക് എപ്പോഴും ഉറക്കം ആണ്. ജോലി എല്ലാം ചെയ്യുന്നുണ്ട്. പിന്നെ എപ്പോഴും ഭയങ്കര കൊട്ടുവാ ആണ് ഇത് എന്തു കൊണ്ടാണെന്നു പറയാമോ?

  • @soniyajose5035
    @soniyajose5035 2 дня назад

    എന്റെ മൂത്തമോനു ആദ്യം വന്നു.ഇപ്പൊ ഓരോരുത്തർക്കായി വന്നു കൊണ്ടിരിക്കുവാ.എന്റെ മൂത്ത മോന് വന്നിട്ട് ഒരു മാസം ആകാറായി.ഇനി ഉടനെ മോന് വരുമോ

  • @user-js2sd7gn8d
    @user-js2sd7gn8d 2 дня назад

    Manjalum paalum pattumoo??

  • @gayathrigirish296
    @gayathrigirish296 2 дня назад

    👍👍❤️

  • @Geethu.k
    @Geethu.k 2 дня назад

    Mam enik july 6 th nanu last periods vannath ath kazhinju july 30 th nu light spottingum kandu.nalla nadu vedanayum vayaru vedanayum ,dr paranaja ekadhesa symptomsum enikkund. August 4 thinu morning njan upt cheythappol negative aanu enthanu njan cheyyendath, ithu pregnancy symptoms aano Mam.plz reply maam

  • @sistersvlogs9574
    @sistersvlogs9574 2 дня назад

    എനിക്ക് മദ്ദ്രസാ പരീക്ഷയാ😢😢😢😢😢😢😢 എതെങ്കിലും വേഗം മറാൻ വഴിയുണ്ടൊ

    • @DrDeepikasHealthTips
      @DrDeepikasHealthTips 2 дня назад

      ഹോമിയോ മരുന്ന് കഴിക്കൂ, പെട്ടെന്ന് മാറുമല്ലോ

  • @sowmyajackson5670
    @sowmyajackson5670 2 дня назад

    Madam അണ്ഡവളർച്ച കുറവ് ആണ്, അതിനെ എന്തു ചെയ്യണം. മാര്യേജ് കഴിഞ്ഞു 3 വർഷം ആണ്. Husbant ഗൾഫിൽ ആയിരുന്നു. ഇപ്പോൾ ആണ് ഞങ്ങൾ ഒന്നിച്ചു താമസിക്കുന്നത്. 6 month ആയി. Perios 21 days ൽ ആവുന്നു ഇവിടെ വന്നപ്പോൾ. Follicular scan ചെയ്തു 1,2, follicular ഉള്ളു. Ovamet ഗുളിക തന്നു 3 months periods 5 മത്തെ day മുതൽ കഴിക്കാൻ പറഞ്ഞു. അത് മതിയോ ഡോക്ടർ? അണ്ഡവളർച്ച കൂടുമോ?

  • @MsRajasekharan
    @MsRajasekharan 2 дня назад

    കഴുത്തിൽ വന്നാൽ ഭാഗ്യം പോകും

  • @jobgeorge8083
    @jobgeorge8083 2 дня назад

    കഫത്തിൽ ഉപ്പിന്റെ ടെസ്റ്റ് കൂടുതലാണ് എന്താണ് മാർഗം

    • @DrDeepikasHealthTips
      @DrDeepikasHealthTips 2 дня назад

      @@jobgeorge8083 ഹോമിയോ മരുന്നെടുത്താൽ മാറ്റാം

  • @bindukp9747
    @bindukp9747 2 дня назад

    Hi

  • @rasnavm6263
    @rasnavm6263 2 дня назад

    Mam enikk august 20 aanu date ippo vayarine vallatha aswasthatha thonunnund eppizhum oru vishakkunnapolokke.but vayarinte randu sidil ninnum idakk idakk pain aanu.pregnancykk try cheyyumbozhokke ingane veraarund.date aakumbozhekk period aakum.athenthukondanu doctor.pls rply

    • @DrDeepikasHealthTips
      @DrDeepikasHealthTips 2 дня назад

      Hormone change karanam varam, but pregnancy symptoms anennu parayan pattilla

    • @rasnavm6263
      @rasnavm6263 2 дня назад

      Vayar veerthirikkunnapoleyum nipple painum undaakarund.mam periodsinu munne rest vendathundoo

  • @aryag727
    @aryag727 2 дня назад

    Mam nikku junel 2 vattam period aayi 9th nu first aayi athu 2 day mathre ullayirunnu. Aa month thanne 28thnum aayi 6 days undayirunnu. July aug ithuvere aaayillla epol aanu chck chyyndathu

  • @Riya-w1p
    @Riya-w1p 2 дня назад

    മലം ലൂസ് ആയിട്ട് 2നേരം daily പോയിട്ടും എങ്ങനെ ഇത് വന്നു അറിയില്ല

  • @Riya-w1p
    @Riya-w1p 2 дня назад

    എനിക്ക് മലം ലൂസ് ആയിട്ടാണ് 2നേരം പോവാറുണ്ട്തടിപ്പ് ഉണ്ട് ഇപ്പോൾ മലത്തിൽ രക്തം കണ്ടു dr കാണിച്ചപ്പോൾ pils ആണെന്ന് പറഞ്ഞു തുടക്കം ആണെന്ന് പറഞ്ഞു ഇത് മുഴുവൻ ആയി മാറില്ലേ വേദന ഇല്ല

    • @DrDeepikasHealthTips
      @DrDeepikasHealthTips 2 дня назад

      Homeo treatment edukku, vegam marum. For treatment whatsapp @9400024236

  • @Dhevikadharsana1256
    @Dhevikadharsana1256 2 дня назад

    Madam enik randusam aayit chorichal und.. Thadich varua.. Edha cheyyende.... Ithuvare iagne oru prblm ilalathath aayirunnu....

    • @DrDeepikasHealthTips
      @DrDeepikasHealthTips 2 дня назад

      Kazhicha bhakshanathil vyathyasam undayirunno

    • @Dhevikadharsana1256
      @Dhevikadharsana1256 2 дня назад

      @@DrDeepikasHealthTips illa... Njn normal fud aanu kazhiche....

    • @Dhevikadharsana1256
      @Dhevikadharsana1256 2 дня назад

      @@DrDeepikasHealthTips kaalinte thudayil choriyan thudangi pinne muzhuvan chorinju thadichu....

  • @anjanaanju7420
    @anjanaanju7420 2 дня назад

    നെഞ്ചിൽ pin കുത്തുന്ന പോലെ വേദന ഉണ്ടാകുമോ....

  • @asokanb8140
    @asokanb8140 3 дня назад

    ❤❤❤

  • @akhilams6370
    @akhilams6370 3 дня назад

    Water undakeet fridge lu store cheyyano😊

  • @aiswaryas2148
    @aiswaryas2148 3 дня назад

    Dr anik 18 vaysu und ee tablet kazhikamo

    • @DrDeepikasHealthTips
      @DrDeepikasHealthTips 3 дня назад

      ഒരു ഡോക്ടറെ കണ്ടതിനു ശേഷം കഴിച്ചാൽ മതി

  • @Raghavannair-w2k
    @Raghavannair-w2k 3 дня назад

    🙏🙏🙏